Prevention of Communal and Targeted Violence
(Access to Justice and reparations)
Bill 2011
[അഥവാ]
ഹിന്ദു സംഹാര ബില്‍
Next Crusial action from Congress (U.P.A) Govt. against Hindu Janatha
മതേതര രാഷ്ട്രത്തെ അപമാനിക്കുന്ന ഈ ബില്ലിനെതിരെ.....
ഹിന്ദു സമുദായത്തെ ഹിംസിക്കുന്ന ഈ ബില്ലിനെതിരെ ശക്തിയായി പ്രതികരിക്കൂ!!
1. ന്യൂനപക്ഷത്തില്‍പ്പെട്ട ഏതെങ്കിലും ഒരുത്തന്‍റെ കാമഭ്രാന്തിന് ഒരു ഹിന്ദുസ്ത്രീ ഇരയായാല്‍ അത് ബലാത്സംഗമായി കണക്കാക്കപ്പെടുകയില്ല. കാരണം, ഹിന്ദുസ്ത്രീ ഭൂരിപക്ഷ വിഭാഗത്തില്‍പ്പെടുന്നു.
2. ഭൂരിപക്ഷത്തില്‍പ്പെടുന്ന ഒരാളിനോട് ന്യൂനപക്ഷത്തില്‍പ്പെടുന്ന ഒരാള്‍ ജോലിയോ വാടകവീടോ ആവശ്യപ്പെട്ടാല്‍ നിരസിക്കുന്നത് കുറ്റമാണ്.
3. ഷിയാ-സുന്നി, ക്രിസ്ത്യന്‍-മുസ്ലീം സംഘട്ടനങ്ങളില്‍ ഇടപെടാന്‍ നിയമത്തിന് അധികാരമില്ല. അവര്‍ ന്യൂനപക്ഷത്തില്‍പ്പെട്ടവരായതുകൊണ്ട് അവര്‍ക്ക് സംഘട്ടനം ആസൂത്രണം ചെയ്യുവാനും നടത്തുവാനും വിജയം ആഘോഷിയ്ക്കുവാനുമൊക്കെ പ്രത്യേകം അവകാശമുണ്ട്.
4. ഹിന്ദുക്കള്‍ക്കെതിരെ എന്തെങ്കിലും ആക്രമണം നടന്നാലോ, ഹിന്ദുദേവീ-ദേവന്മാരെ അവഹേളിച്ചാലോ, ഹിന്ദുക്കളുടെ ജീവനും സ്വത്തിനും എത്രതന്നെ നാശം ഉണ്ടായാലോ പോലീസും ഭരണകൂടവും ഇടപെടേണ്ടതില്ല. കാരണം, എതിര്‍ ചേരിയിലുള്ളവര്‍ ന്യൂനപക്ഷക്കാരാണ്.
5. രാഷ്ട്രത്തിന്‍റെ മൊത്തം സമ്പത്തിന്‍റെ ആദ്യത്തെ അവകാശികള്‍ ന്യൂനപക്ഷക്കാര്‍ മാത്രമായിരിക്കും. (ഇപ്പോഴത്തെ മൊത്തം സമ്പത്ത് ലോകപ്രശസ്തി നേടിയ അഴിമതി!)
6. ക്രിസ്ത്യന്‍ മിഷണറിമാരുടെ ആസൂത്രിത മതപരിവര്‍ത്തനം, ഇസ്ലാമിക പെട്രോ ഡോളറിന്‍റെ ഒഴുക്കിലുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും പരാതി പാടില്ല. അതൊക്കെ ന്യൂനപക്ഷാവകാശങ്ങളില്‍പ്പെടും.
7. ആഭ്യന്തരകലാപം ആരോപിച്ച് ഏതു സംസ്ഥാന സര്‍ക്കാരിനെയും ഏതുനിമിഷവും പിരിച്ചുവിടാം. അധികാരം കേന്ദ്രം ഏറ്റെടുക്കും. കേന്ദ്രത്തിന്‍റെ നിയന്ത്രണം അതിന്‍റെ പിന്നിലുള്ള ഒരു സ്ഥിരം ബുദ്ധികേന്ദ്രം ഏറ്റെടുക്കും.
8. ബില്ലനുസരിച്ച് ന്യൂനപക്ഷം മാത്രമായിരിക്കും ‘ഇര.’ ഭൂരിപക്ഷം എന്നും വര്‍ഗീയവാദികളും കലാപമുണ്ടാക്കുന്നവരുമാണ്.
9. ഹിന്ദുക്കളുടെ ജീവനും സ്വത്തിനും ന്യൂനപക്ഷം മുഖേനയുണ്ടാവുന്ന നാശനഷ്ടങ്ങള്‍ വര്‍ഗ്ഗീയഹിംസയായി കണക്കാക്കപ്പെടുകയില്ല.
10. ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധമതക്കാര്‍, ന്യൂനപക്ഷമായ ജമ്മുകാശ്മീരിന് ഈ നിയമം ബാധകമല്ല. (അഥവാ മുസ്ലീംഭൂരിപക്ഷ പ്രദേശങ്ങളില്‍ ഇത് ബാധകമാക്കാനുള്ള നട്ടെല്ല് ഈ നിയമനിര്‍മ്മാതാക്കള്‍ക്ക് ഇല്ല!)
11. വര്‍ഗ്ഗീയ ലഹളയില്‍ ഭൂരിപക്ഷ സമുദായത്തിന് ഈ നിയമപ്രകാരം നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല.
12. മതാടിസ്ഥാനത്തിലായിരിക്കും ക്രിമിനല്‍ നിയമങ്ങള്‍.
13. ന്യൂനപക്ഷ സമുദായാംഗങ്ങളെ പോലീസ് ചോദ്യം ചെയ്യാന്‍ പാടില്ല. ചെയ്താല്‍ അത് പീഡനമായി കണക്കാക്കപ്പെടും. അത്തരം കേസുകള്‍ അവര്‍ക്കനുകൂലമായി അന്വേഷിച്ച് നടപടിയെടുക്കാത്ത പോലീസുകാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പ്.
14. ഭൂരിപക്ഷക്കാരാണ് പ്രതികളെങ്കില്‍ വിചാരണകൂടാതെ തടവിലിടാം. നിരപരാധിത്വം തെളിയിക്കേണ്ട ചുമതല പ്രതികള്‍ക്കു മാത്രമായിരിക്കും.
15. ദുരിതത്തില്‍പ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പുനരധിവാസവും പോഷകാഹാരവും മതാനുഷ്ഠാനങ്ങള്‍ക്കു യോജിച്ച തരത്തിലുള്ള വസ്ത്രങ്ങളും പ്രത്യേകം ആരാധനാലയങ്ങളും നല്‍കണം.
16. സാമുദായിക കലാപങ്ങളില്‍പ്പെട്ട് മരിയ്ക്കുന്ന ന്യൂനപക്ഷാംഗത്തിന് 15 ലക്ഷം, അംഗവൈകല്യത്തിന് 5 ലക്ഷം, മാനഭംഗത്തിന് 5 ലക്ഷം എന്നിങ്ങനെ 30 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണം. (മാനഭംഗം ഒന്നിലധികം തവണയായാല്‍ 5 ലക്ഷത്തിന്റെ ഗുണിതങ്ങള്‍!)
17. ഈ നിയമം അനുസരിച്ച് വര്‍ഗീയ ലഹളയുണ്ടാക്കാന്‍ ഒരു ഹിന്ദു പ്രേരിപ്പിച്ചു എന്ന് പേരുവയ്ക്കാതെ ഒരു പരാതി കിട്ടിയാലും ആ ഹിന്ദുവിനെ ജാമ്യമില്ലാ വകുപ്പുപ്രകാരം അകത്താക്കാം.
18. ഗോത്രവര്‍ഗങ്ങളെ പ്രലോഭിപ്പിച്ച് മതംമാറ്റുന്നതായി പാതിരിമാര്‍ക്കെതിരെ പരാതിപ്പെടുന്ന ഹിന്ദു പ്രവര്‍ത്തകനെ ജയിലിലടയ്ക്കും.
19. ഹിന്ദുക്കളെ പാപികള്‍ എന്നോ കാഫിറുകള്‍ എന്നോ വിളിയ്ക്കുന്നവരെയും ഹിന്ദുദേവീദേവന്മാരുടെ വിഗ്രഹങ്ങളില്‍ ചവിട്ടുന്നവരെയും ഈ നിയമം നിരപരാധികളായി കണക്കാക്കും. - കാരണം, ഹിന്ദു ഭൂരിപക്ഷക്കാരന്‍!
എല്ലാം ഉദ്ധരിക്കുന്നതിനുള്ള ക്ഷമയും പത്രസ്ഥലവും ഇല്ല.
വിശദമായ വിവരങ്ങള്‍ക്ക് ഗവണ്‍മെന്‍റെ് സര്‍കുലര്‍ കാണുക
എന്നിട്ട് "നിങ്ങള്‍ കണ്ട് അറിയുക, ഇല്ലെങ്കില്‍ കൊണ്ട് അറിയുക."
ഈ രാജ്യത്തു ഇത്ര ധീരമായി ഒരു സമഗ്ര ഹിന്ദുസംഹാര ബില്‍ അവതരിപ്പിക്കാന്‍ ചിലര്‍ ആസൂത്രിതമായി ഒരുമ്പെട്ടിറങ്ങിട്ട് ഈ അപകടബില്ലിനെതിരെ മറ്റു മതസ്ഥരായ ആരെങ്കിലും, ഒരു രാഷ്ട്രീയക്കാരനും ഒരു ചെറുവിരലനക്കുകയോ സമരാഹ്വാനം നടത്തുകയോ ചെയ്തതായി കണ്ടില്ല.
അവര്‍ക്കറിയാം ഹിന്ദുവിന് മതമില്ല. ക്ഷേത്രമില്ല, ക്ഷേത്രസ്വത്തില്ല, അതെല്ലാം രാഷ്ട്രീയക്കാരുടെ തോന്ന്യാസവും ധൂര്‍ത്തും കൊണ്ട് മുടിഞ്ഞു. ക്ഷേത്രഭൂമിയും കലാമണ്ഡലഭൂമിയുമെല്ലാം ഇഷ്ടക്കാര്‍ കയ്യേറി അടയാളം കുത്തിക്കഴിഞ്ഞു. ഹിന്ദുവിന് ഭരണമില്ല, ഐക്യമില്ല, പ്രതികരണശേഷിയില്ല, വോട്ടുബാങ്കില്ല, അധികാരമില്ല, മതസഹിഷ്ണുത എന്ന മയക്കുമരുന്ന് കഴിച്ചിട്ട് സ്വബോധമില്ല, റിയാലോ, ദിനാറോ, അമേരിക്കന്‍ ഡോളറോ ഇല്ല. കുഴല്‍പ്പണമില്ല. ആരും ഒന്നും ചോദിക്കാനില്ല. നാള്‍ക്കുനാള്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു നിസ്സഹായ വര്‍ഗ്ഗം! ഇതുതന്നെയാണ് അവര്‍ക്കുമേല്‍ എന്‍ഡോസള്‍ഫാന്‍ തളിക്കാന്‍ പറ്റിയ അവസരം.
സോണിയ ഗാന്ധിയുടെ നിര്‍ദേശ അനുസരണം ബില്‍ തയ്യാറാക്കിയവര്‍:-
വിദേശപ്പണം പറ്റല്‍, പരപ്രേരണ, ഉപജാപം, അവിഹിത സ്വാധീനം തുടങ്ങിയ സത്സ്വഭാവങ്ങളാല്‍ തിളങ്ങുന്ന കുറേ നക്ഷത്രങ്ങള്‍. പ്രധാനി ടീസ്റ്റ സെതല്‍ വാദ്. ജോണ്‍ ദയാല്‍, അരുണാ റോയ് തുടങ്ങിയ മഹത്തുക്കള്‍
-
വാല്‍കഷണം:
കൃത്യമായ സമയത്ത് കോണ്‍ഗ്രസ്സ് പിരിച്ചുവിടണമെന്ന് പറഞ്ഞ പണ്ടത്തെ ഗാന്ധി ഇന്നുണ്ടായിരുന്നെങ്കില്‍ എന്താവും സംഭവിക്കുക? ഈ ബില്ലിന്‍റെ കത്രികപ്പൂട്ടില്‍ കുടുങ്ങി അദ്ദേഹം ശ്വാസംമുട്ടി മരിച്ചേനെ, കാരണം, അദ്ദേഹം യഥാര്‍ത്ഥ ഗാന്ധിയായിരുന്നു!
വൈകി......വൈകി......വളരെ വൈകി.............
എന്നാലും....
അല്പമെങ്കിലും പ്രതികരണ ശേഷി എവിടെയെങ്കിലും ഉണ്ടെങ്കില്‍, ഇനിയെങ്കിലും പ്രതികരിക്കൂ..
ഓര്‍ക്കുക: - ഒട്ടകത്തിനു തലവെക്കാന്‍ സ്ഥലം കൊടുത്ത കഥ ...........
-
കടപാട് : www.vandeematharam.blogspot.com
No comments:
Post a Comment