Showing posts with label സംഘ പരിവാര്‍. Show all posts

Tuesday, August 28, 2012
Monday, August 27, 2012
Tuesday, August 14, 2012
ഇരിട്ടിയില്‍ ആശ്വാസമായി സ്വയം സേവകര്‍.
ഇരിട്ടിയില്‍ വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ സേവനപ്രവര്‍ത്തനം നടത്തി
ഇരിട്ടി: കനത്തമഴയും, ഉരുള്‍ പൊട്ടലും ദുരിതം വിതച്ച ഇരിട്ടി മേഖലയില്‍ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ഇരിട്ടി സേവാഭാരതി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. അപ്രതീക്ഷിത പ്രളയത്തില്‍ ജന ജീവിതം ദുസ്സഹമായ പ്രദേശങ്ങളില്‍ വത്സന്‍ തില്ലങ്കേരിക്കൊപ്പം ആര്‍.എസ്.എസ്. ജില്ലാ കാര്യവാഹക് സജീവനും സന്ദര്‍ശനം നടത്തി.
വെള്ളപ്പൊക്കം മൂലം കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലകളില്‍ ഇരിട്ടി സേവാഭാരതി പ്രവര്‍ത്തകര്‍ എല്ലാ ദിവസവും കുടിവെള്ള വിതരണം നടത്തുന്നുണ്ട്. രാവിലെ 7 മണി മുതല്‍ രാത്രി 10 വരെ നീളുന്ന കുടിവെള്ള വിതരണം സതീശന്‍ പുന്നാട്, കൈതേരി രതീശന്‍, അരുണ്‍, സജേഷ്, നിഥിന്‍, വിവേക്, ഗോകുല്‍, അജിത്ത് തുടങ്ങിയവര്‍ നേതൃത്വത്തിലാണ് നടത്തുന്നത്.
കടപ്പാട്: Kerala Online News
Tuesday, June 5, 2012
Wednesday, May 23, 2012
Thursday, May 3, 2012
Wednesday, May 2, 2012
മെയ് രണ്ട് - മാറാട് ദിനം :'(
ഹിന്ദു സമുഹത്തിനുവേണ്ടി ജീവന്‍ ബലികഴിച്ച സഹോദരങ്ങളെ നിങ്ങള്‍ക്ക് ഒരായിരം സ്മരണാഞ്ജലികള്‍. എന്തിനുവേണ്ടിയയിരുന്നോ നിങ്ങളുടെ ബലിദാനം, ആ ലക്ഷ്യം ഞങ്ങളിലൂടെ പൂര്‍ത്തീകരിക്കപ്പെടും
ജയ് ജയ് ഭാരത് മാതാ വന്ദേമാതരം.
ജയ് ജയ് ഭാരത് മാതാ വന്ദേമാതരം.
ഞങ്ങള്‍ തീവ്ര വാദികള്‍ ആയിരുന്നില്ല ആരെയും കൊല്ലാനും കൊലവിളിക്കാനും മതം മാറ്റാനും പോയില്ല കാശ്മീരിലോ അജ്മീരിലോ പാകിസ്ഥാനിലോ പോയി തീവ്രവാദ പ്രവര്‍ത്തനം നടത്തിയില്ല. സ്വന്തം അമ്മയെയും സഹോദരിമാരെയും മക്കളെയും ഭാര്യയെയും സംരക്ഷിക്കുന്നതിനായി കടലിന്റെ മക്കളായി തിരകള്‍ക്കു മുകളില്‍ സഹാസത്തോടെ സന്തോഷത്തോടെ ജോലി ചെയ്തു. ഹിന്ദു മതത്തില്‍ ആചാരത്തില്‍ വിശ്വസിക്കുന്നതിന്റെ പേരില്‍ സ്വജീവിതം ബാലിയര്‍പ്പിക്കേണ്ടി വന്ന ഹിന്ദു സഹോദരന്മാരെ ഹൃദയ വേദനയോടെ പ്രണാമം.
കോഴിക്കോട് മുതലക്കുളത്ത് നടന്ന മാറാട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള പുലയര്‍മഹാസഭ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി തുറവൂര്‍ സുരേഷ് സംസാരിക്കുന്നു
Tuesday, May 1, 2012
വര്‍ഗ്ഗീയവും ലക്ഷ്യാത്മകവുമായ അക്രമം തടയല്‍ ബില്‍ 2011. അഥവാ ഹിന്ദു സംഹാര ബില്‍
Prevention of Communal and Targeted Violence
(Access to Justice and reparations)
Bill 2011
[അഥവാ]
ഹിന്ദു സംഹാര ബില്‍
Next Crusial action from Congress (U.P.A) Govt. against Hindu Janatha
മതേതര രാഷ്ട്രത്തെ അപമാനിക്കുന്ന ഈ ബില്ലിനെതിരെ.....
ഹിന്ദു സമുദായത്തെ ഹിംസിക്കുന്ന ഈ ബില്ലിനെതിരെ ശക്തിയായി പ്രതികരിക്കൂ!!
1. ന്യൂനപക്ഷത്തില്‍പ്പെട്ട ഏതെങ്കിലും ഒരുത്തന്‍റെ കാമഭ്രാന്തിന് ഒരു ഹിന്ദുസ്ത്രീ ഇരയായാല്‍ അത് ബലാത്സംഗമായി കണക്കാക്കപ്പെടുകയില്ല. കാരണം, ഹിന്ദുസ്ത്രീ ഭൂരിപക്ഷ വിഭാഗത്തില്‍പ്പെടുന്നു.
2. ഭൂരിപക്ഷത്തില്‍പ്പെടുന്ന ഒരാളിനോട് ന്യൂനപക്ഷത്തില്‍പ്പെടുന്ന ഒരാള്‍ ജോലിയോ വാടകവീടോ ആവശ്യപ്പെട്ടാല്‍ നിരസിക്കുന്നത് കുറ്റമാണ്.
3. ഷിയാ-സുന്നി, ക്രിസ്ത്യന്‍-മുസ്ലീം സംഘട്ടനങ്ങളില്‍ ഇടപെടാന്‍ നിയമത്തിന് അധികാരമില്ല. അവര്‍ ന്യൂനപക്ഷത്തില്‍പ്പെട്ടവരായതുകൊണ്ട് അവര്‍ക്ക് സംഘട്ടനം ആസൂത്രണം ചെയ്യുവാനും നടത്തുവാനും വിജയം ആഘോഷിയ്ക്കുവാനുമൊക്കെ പ്രത്യേകം അവകാശമുണ്ട്.
4. ഹിന്ദുക്കള്‍ക്കെതിരെ എന്തെങ്കിലും ആക്രമണം നടന്നാലോ, ഹിന്ദുദേവീ-ദേവന്മാരെ അവഹേളിച്ചാലോ, ഹിന്ദുക്കളുടെ ജീവനും സ്വത്തിനും എത്രതന്നെ നാശം ഉണ്ടായാലോ പോലീസും ഭരണകൂടവും ഇടപെടേണ്ടതില്ല. കാരണം, എതിര്‍ ചേരിയിലുള്ളവര്‍ ന്യൂനപക്ഷക്കാരാണ്.
5. രാഷ്ട്രത്തിന്‍റെ മൊത്തം സമ്പത്തിന്‍റെ ആദ്യത്തെ അവകാശികള്‍ ന്യൂനപക്ഷക്കാര്‍ മാത്രമായിരിക്കും. (ഇപ്പോഴത്തെ മൊത്തം സമ്പത്ത് ലോകപ്രശസ്തി നേടിയ അഴിമതി!)
6. ക്രിസ്ത്യന്‍ മിഷണറിമാരുടെ ആസൂത്രിത മതപരിവര്‍ത്തനം, ഇസ്ലാമിക പെട്രോ ഡോളറിന്‍റെ ഒഴുക്കിലുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും പരാതി പാടില്ല. അതൊക്കെ ന്യൂനപക്ഷാവകാശങ്ങളില്‍പ്പെടും.
Sunday, April 29, 2012
Wednesday, April 25, 2012
സംഘപരിവാര്‍ - ഒരു ആമുഖം
ആര്‍ എസ് എസ് എന്നാ മഹാ പ്രസ്ഥാനത്തെ പറ്റി അറിവില്ലാത്തവര്‍ ഇവിടെ പല സദസുകളിലും വലിയ വായില്‍ അട്ടഹസികുന്നവര്‍ ഇത് വായികുക, എന്താണ് ആര്‍ എസ് എസ് എന്ന് മനസിലാകുക!
ആരംഭം:-
1925 സെപ്റ്റംബര്‍ 27നു നഗ്പൂരിനു സമീപം മോഹിത വാഡ എന്ന സ്ഥലത്ത് ഏതാനും യുവാക്കളുമായി പൂജനീയ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്ഗെവാര്‍ തുടങ്ങിയ ഈ പ്രസ്ഥാനം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കേഡര്‍ സാംസ്‌കാരിക പ്രസ്ഥാനം എന്ന് അറിയപ്പെടുന്നു . ഭാരതത്തിന്‍റെ വിവി ധ ഭാഗങ്ങളില്‍ ആയിട്ട് ഏതാണ്ട് അന്‍പതിനായിരം നിത്യ ശാഖകള്‍ ഒരേ സമയം നടക്കുന്നു ,ലക്ഷ കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നു .
ജീവിതം സംഘത്തിനായി ഉഴിഞ്ഞുവെച്ച ഇരുപതിനായിരത്തില്‍ പരം മുഴുവന്‍ സമയ പ്രചാരകന്‍മാര്‍, നൂറ്റി നാല്പതോളം പരിവാര്‍ സംഘടനകള്‍...
സമൂഹത്തിന്‍റെ എല്ലാ തുറകളിലും സംഘ സ്വാധീനം കാണാന്‍ സാധിക്കുന്നു. പരം പൂജനീയ ഡോക്ടര്‍ജിക്ക് ശേഷം ശ്രീ ഗുരുജി, ബാലാ സാഹബ് ദേവരസ്ജി , രജ്ജു ഭയ്യ ,സുദര്‍ശന്‍ജി എന്നിവരും, ഇപ്പോള്‍ ശ്രീ മോഹന്‍ ജി ഭഗവത് പരമോന്നത പദവി ആയ സര്‍ സംഘ ചാലക് ആയി പ്രവര്‍ത്തിക്കുന്നു.
എന്താണ് ആര്‍ എസ് എസ് ?
രാഷ്ട്രീയ സ്വയം സേവക് സംഘം ഒരു രാഷ്ട്രീയ പാര്‍ട്ടിയോ, മത സംഘടനയോ അല്ല, അത് ഒരു ചര്യയാണ്, ധര്‍മ്മം ആണ് , ഒരു ദേശീയ വികാരം ആണ്. ലോക സമസ്താ സുഖിനോ ഭവന്തു എന്ന സനാതന ധര്‍മം ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്, രാഷ്ട്ര സേവയാണ് സംഘ ലക്‌ഷ്യം. നമ്മുടെ രാഷ്ട്രീയ് പാര്‍ട്ടികള്‍ ചെറിയ ലകഷ്യങ്ങള്‍ ( രാഷ്ട്രീയ ) മാത്രം നോക്കി പ്രവര്‍ത്തിക്കുമ്പോള്‍, സംഘം ഭാരതത്തിന്‍റെ ജീവരക്തമായ ഹിന്ദു ധര്‍മ്മ സംഘടനത്തിലൂടെ ( മതം അല്ല) സമൂഹ ഉന്നതി ലക്‌ഷ്യം വച്ച് പ്രവര്‍ത്തിക്കുന്നു.
ഓരോ സ്വയം സേവകനും സംഘം ജീവിതത്തിന്‍റെ ഒരു ചര്യയായി കണ്ടു കൊണ്ട് ആണ് പ്രവര്‍ത്തിക്കുന്നത്. വ്യക്തി നിര്‍മ്മാണത്തിലൂടെ സമാജ നിര്‍മ്മാണം എന്ന ആശയത്തില്‍ ദേശ സ്നേഹികള്‍ ആയ വ്യക്തികളെ ശാഖകളില്‍ കൂടി വാര്‍ത്തെടുക്കുന്നു.
ലക്‌ഷ്യം:-
ഭാരതത്തിന്‍റെ ആത്മീയ, ധാര്‍മിക മൂല്യങ്ങളെ സംരക്ഷിക്കുക എന്ന പ്രഖ്യാപിത ലക്‌ഷ്യം.
'വസുധൈവ കുടുംബകം' അല്ലെങ്കില്‍ ലോകമേ തറവാട് എന്ന ഹൈന്ദവ സംസ്കാര മൂല്യം വഴി ഭാരതത്തെ, മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാകുന്ന രീതിയില്‍, ശക്തമായ രാജ്യമാക്കി മാറ്റുക എന്നതാണ് സംഘ ലക്‌ഷ്യം. സാമൂഹിക പരിവര്‍ത്തനം, ഹിന്ദുക്കളിലുള്ള ഉച്ചനീചത്വങ്ങള്‍ ഇല്ലായ്മ ചെയ്തു താഴെക്കിടയിലുള്ള ജനങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തി ക്കൊണ്ടുവരുക എന്നിവയാണ് ആര്‍ എസ് എസ്സിന്‍റെ തത്ത്വ ശാസ്ത്രപരമായ വീക്ഷണഗതികള്‍.
എന്താണ് ശാഖ ?
ഒരു മണിക്കൂര്‍ നിത്യ ശാഖ എന്നത് വ്യക്തമായ കാര്യ പദ്ധതികളാല്‍ സമ്പന്നമാണ്. ഭാരതാംബയുടെ പ്രതീകമായ പരമ പവിത്ര ഭഗവത് ധ്വജത്തിന് പ്രണാമം നല്‍കി തുടങ്ങുന്ന ശാഖകള്‍ വ്യക്തി നിര്‍മ്മാണത്തിനു ആവശ്യമായ കാര്യ പരിപാടികള്‍ക്ക് ശേഷം (വിവിധതരം കളികള്‍,, ദേശ സ്നേഹം ഉണര്‍ത്തുന്ന കഥകള്‍, ഗണഗീതങ്ങള്‍,വ്യായാമങ്ങള്‍ തുടങ്ങിയവ..) പോറ്റമ്മആയ ഭാരത മാതാവിനെ വന്ദിച്ചു അവസാനിക്കുന്നു.
എന്താണ് ഹിന്ദു ?
ഹിന്ദു എന്നാല്‍ സംഘം കാണുന്നത് ഒരു ധര്‍മ്മം ആയിട്ടാണ്.
"ഹിമാലയം സമാരഭ്യ യാവദ്-ഇന്ദു-സരോവരം
തം ദേവനിര്‍മ്മിതം ദേശം ഹിന്ദുസ്ഥാനം പ്രചക്ഷതെ"
ഹിമാലയം മുതല്‍ ഇന്ത്യന്‍ മഹാ സമുദ്രം വരെയുള്ള ദേവനിര്‍മ്മിതമായ ദേശത്തെ ഹിന്ദുസ്ഥാനം എന്ന് അറിയപ്പെടുന്നു.
“ആസിന്ധോ: സിന്ധുപര്യന്താ
യസ്യ ഭാരതഭൂമികാ
പിതൃഭൂ: പുണ്യഭൂശ്ചൈവ
സ വൈ ഹിന്ദുരീതി സ്മൃത: ”
കിഴക്കും പടിഞ്ഞാറും തെക്കും സമുദ്രങ്ങള്‍, ഉത്തര സിന്ധു നദിയുടെ ഉത്ഭവസ്ഥാനമായ കൈലാസം, എന്നീ നാലതിരുകലോടുകൂടി,സപ്ത സിന്ധു മുതല്‍ സിന്ധു മഹാ സമുദ്രം വരെയുള്ള ഭാരത ഭൂമി ആര്‍ക്കെല്ലമാണോ മാതൃ ഭൂമിയും പിതൃ ഭൂമിയുമായിട്ടുള്ളത്, അവരാണ് ഹിന്ദുക്കളായി അറിയപ്പെടുന്നത്. ആ പുണ്യ ഭൂമിയെ, മാതൃഭൂമിയായി കണ്ടു, സ്വയം സേവിക്കുന്നവര്‍ ആണ് സ്വയം സേവകര്‍.
സംഘ പ്രാര്‍ത്ഥനയില്‍ നിന്നും ഇതു മനസിലാക്കാം
വാല്‍കഷണം:
1962 ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ഒരു കൂട്ടം ആളുകള്‍ (കമ്മ്യൂണിസ്റ്റു കള്‍) ചൈനയെ അനുകൂലിച്ചു. അപ്പോഴും ഭാരതാംബയുടെ മക്കള്‍ ജീവന്‍പോലും പണയം വെച്ച് അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ സൈന്യത്തെ സഹായിക്കാന്‍ സ്വയം മുന്നോട്ടു ചെന്നു. പ്രാദേശികമായ സഹായങ്ങള്‍ക്ക് പുറമേ, വൈദ്യ സഹായം, സാധനങ്ങള്‍ എത്തിക്കല്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ ഇന്ത്യന്‍ കരസേനയെ സഹായിച്ച RSS നെ പുകഴ്ത്തി കൊണ്ട് അന്നത്തെ കരസേന മേധാവി പ്രധാന മന്ത്രിക്കു കത്തെഴുതി.
ഓര്‍മ വെച്ച നാള്‍ മുതല്‍ RSS നെ എതിര്‍ത്തു കൊണ്ടിരുന്ന നെഹ്റു തന്നെ മരണത്തിനു ഒരു വര്‍ഷം മുന്‍പ് ആ ദുഷ് പേര് നീക്കി. ഇതൊരു മാതൃകാ പരമായ നടപടി ആണെന്നും RSS പ്രശംസ അര്‍ഹിക്കുന്നു എന്നും പറഞ്ഞു കൊണ്ട് അദ്ദേഹം ഗുരുജി ഗോള്വല്‍ക്കറേ ഫോണില്‍ വിളിച്ചു അഭിനന്ദനവും, നന്ദിയും അറിയിച്ചു. തുടര്‍ന്ന് 1963 ജനുവരി 26 നു നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ 3500 സ്വയം സേവകര്‍ക്ക് പൂര്‍ണ ഗണവേഷത്തില്‍ ചെങ്കോട്ടയില്‍ മാര്‍ച്ചു ചെയ്തു പ്രസിഡന്റിനു സല്യൂട്ട് നല്‍കാന്‍ അവസരം ഒരുക്കുകയും ചെയ്തു.

1963 ജനുവരി 26 നു നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ 3500 സ്വയം സേവകര്‍ പൂര്‍ണ ഗണവേഷത്തില്‍ മാര്‍ച്ചു ചെയ്യുന്നു
Subscribe to:
Posts (Atom)