Showing posts with label ഉണര്‍ന്നു പ്രവര്‍ത്തിക്കുക.. Show all posts
Showing posts with label ഉണര്‍ന്നു പ്രവര്‍ത്തിക്കുക.. Show all posts

Friday, September 14, 2012

സ്കൂള്‍ എംബ്ലത്തിലെ വിളക്കും വീണയും നീക്കുന്നു - പ്രതിക്ഷേധിക്കുക


[ പത്രവാര്‍ത്ത ]

സ്കൂള്‍ എംബ്ലത്തിലെ വിളക്കും വീണയും നീക്കുന്നു പ്രതിഷേധം ശക്തമാകുന്നു

ശാസ്താംകോട്ട: സര്‍ക്കാര്‍ സ്കൂള്‍ എംബ്ലത്തിലെ വിളക്കും വീണയും നീക്കം ചെയ്യാനുള്ള വിദ്യാഭ്യാസ വകുപ്പ്‌ ഡയറക്ടറുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. എംബ്ലത്തില്‍ നിന്നും വീണയും വിളക്കും ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ മുസ്ലീ തീവ്രവാദ സംഘടനകള്‍ പ്രിന്‍സിപ്പലിനെ സ്കൂളിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന്‌ മുസ്ലീംലീഗ്‌ ജില്ലാ നേതൃത്വം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട്‌ ഇക്കാര്യം രേഖാമൂലം ആവശ്യപ്പെടുകയുമായിരുന്നു.

മൈനാഗപ്പള്ളി എല്‍വിഎച്ച്‌എസിലാണ്‌ സംഭവം. 1998ലാണ്‌ സ്കൂള്‍ എംബ്ലം അധ്യാപകരും പിടിഎ കമ്മറ്റിയും ചേര്‍ന്ന്‌ രൂപകല്‍പ്പന ചെയ്ത്‌ പുറത്തിറക്കിയത്‌. 99ല്‍ സ്കൂള്‍ കര്‍ട്ടനിലാണ്‌ ഇത്‌ ആദ്യമായി പ്രിന്റ്‌ ചെയ്തത്‌. 2004 മുതല്‍ സ്കൂള്‍ യുവജനോത്സവ സര്‍ട്ടിഫിക്കറ്റുകളില്‍ ഈ എംബ്ലമായിരുന്നു. പിന്നീട്‌ 2011-12 മുതലുള്ള സ്കൂള്‍ ഐഡന്റിറ്റി കാര്‍ഡിലും പിന്നീട്‌ സ്കൂള്‍ ടീഷര്‍ട്ടിലും യൂണിഫോമിലും ബല്‍റ്റിലും എംബ്ലം പ്രിന്റ്‌ ചെയ്യാന്‍ തുടങ്ങി.
എന്നാല്‍ മാസങ്ങള്‍ക്ക്‌ മുന്‍പ്‌ മൈനാഗപ്പള്ളി മുസ്ലീം പള്ളിയിലേക്ക്‌ സ്ഥലംമാറി വന്ന മുഹമ്മദ്‌ നൗഫല്‍ എന്ന എന്‍ഡിഎഫുകാരനായ മുസലിയാര്‍ ഈ എംബ്ലത്തിനെതിരെ രംഗത്തു വരികയായിരുന്നു. സ്കൂള്‍ യൂണിഫോമിലെ എംബ്ലമുള്ള ടീ ഷര്‍ട്ടിട്ട്‌ മതപഠനത്തിന്‌ വന്ന കുട്ടികളെ മുസലിയാര്‍ പള്ളിയില്‍ നിന്നും ഇറക്കിവിട്ടു. തുടര്‍ന്ന്‌ പ്രദേശത്തുള്ള മുസ്ലീം തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള യുവാക്കളെ സംഘടിപ്പിച്ച്‌ സ്കൂളിലെത്തി അധ്യാപകരെയും പ്രധാന അധ്യാപകനെയും ഭീഷണിപ്പെടുത്തി. എംബ്ലം പിന്‍വലിച്ചില്ലെങ്കില്‍ മുഴുവന്‍ മുസ്ലീം കുട്ടികളെയും സ്കൂളില്‍ നിന്നു മാറ്റുമെന്നും മുസലിയാര്‍ പരസ്യമായി അറിയിച്ചുവത്രെ. ഇതേതുടര്‍ന്ന്‌ മുസ്ലീം സമുദായക്കാരിയായ സ്കൂള്‍ ഹെഡ്മിസ്ട്രസും മുസ്ലീം അധ്യാപകരും അടക്കമുള്ളവര്‍ മുസലിയാരുടെ വര്‍ഗീയ നിലപാടിനെതിരെ രംഗത്തുവന്നതോടെ സംഘര്‍ഷാവസ്ഥയായി. ഇതിനിടെ മുസലിയാര്‍ക്ക്‌ പിന്തുണയുമായി പ്രദേശത്തെ മുസ്ലീംലീഗ്‌ നേതൃത്വം രംഗത്തുവന്നു.

പ്രദേശത്തെ മുസ്ലീംലീഗ്‌ നേതാവായ കാരാളി വൈ.എ. സമദ്‌ എംബ്ലം മാറ്റണമെന്നാവശ്യപ്പെട്ട്‌ കൊല്ലം ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക്‌ പരാതി നല്‍കി. തുടര്‍ന്ന്‌ കഴിഞ്ഞദിവസം സ്കൂള്‍ എച്ച്‌ എമ്മിനെ ഡിഡി ഓഫീസില്‍ വിളിപ്പിച്ച്‌ വിവരങ്ങള്‍ ആരാഞ്ഞു. വ്യാപകമായ പ്രതിഷേധമുണ്ടെങ്കില്‍ എംബ്ലം പിന്‍വലിക്കണമെന്ന്‌ ഡിഡി സ്കൂള്‍ എച്ച്‌എമ്മിനോട്‌ ആവശ്യപ്പെട്ടുവത്രെ. കേരളത്തിലെ ഇസ്ലാമിക തീവ്രവാദത്തിന്റെ ശക്തികേന്ദ്രമെന്ന്‌ അറിയപ്പെടുന്ന മൈനാഗപ്പള്ളിയില്‍ വര്‍ഗീയവിഷം തുപ്പുന്ന ഈ നടപടി വ്യാപകമായ പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. ഇസ്ലാമിക തീവ്രവാദത്തിന്‌ മുന്നില്‍ വിദ്യാഭ്യാസ വകുപ്പ്‌ മുട്ടുകുത്തുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്ന്‌ സ്കൂള്‍ അധ്യാപകര്‍ ഒന്നടങ്കം മുന്നറിയിപ്പ്‌ നല്‍കി.

Monday, September 10, 2012

Friday, September 7, 2012

എന്‍.എസ്.എസ് - എസ്.എന്‍.ഡി.പി ഐക്യം

കടപ്പാട്: Panchajanyam

       വളരെ വൈകിയെങ്കിലും ഭൂരിപക്ഷ സമൂഹം ഒരുമ്മിക്കേണ്ടത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ്‌ കേരളത്തിലെ രണ്ട്‌ പ്രബല ഹിന്ദുസമുദായ സംഘടനകള്‍ ഐക്യത്തിനായി മുന്നിട്ടിറങ്ങിയിരിക്കുന്നു. മറ്റ്‌ സംഘടനകളും ഇവര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ മുന്നോട്ട്‌ വരുക തന്നെ ചെയ്യും.

കേരളത്തിലെ ഹിന്ദുസമൂഹം ആഗ്രഹിക്കുന്നത്‌ ഈ ഐക്യമാണ്‌. സമസ്ത ഹിന്ദുക്കളും ഒരു കുടക്കീഴില്‍ അണി നിരന്ന്‌ വര്‍ഷങ്ങളായി അഭിമുഖീകരിക്കുന്ന ചൂഷണത്തിനും ന്യൂനപക്ഷ പ്രീണന നയങ്ങള്‍ക്കുമെതിരെ പ്രതികരിക്കുമെന്ന്‌ നമ്മുക്ക്‌ പ്രത്യാശിക്കാം... ജാതി ചിന്തകള്‍ക്കതീതമായി ദാരിദ്ര്യം അനുഭവിക്കുന്ന എല്ലാ ഹിന്ദുക്കളുടെയും നന്‍മക്കായി നമ്മുക്ക്‌ കൈകോര്‍ക്കാം... 

രാഷ്ട്രവിരുദ്ധ ശക്തികള്‍ക്കും ന്യൂനപക്ഷ നേതാക്കള്‍ക്കും മുന്നില്‍ തലകുനിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ ഇനി നമ്മുക്ക്‌ വേണ്ട... പ്രത്യാശയുടെ പൊന്‍ കിരണങ്ങള്‍ മതാന്ധകാരതയെ നീക്കിതുടങ്ങിയിരിക്കുന്നു... സംഘടിച്ചു ശക്തരാകുന്ന ഹിന്ദുസമൂഹത്തിന്‌ മുന്നില്‍ രാഷ്ട്രവിരുദ്ധ ശക്തികള്‍ തോല്‍ക്കുക തന്നെ ചെയ്യും...

Sunday, September 2, 2012

തെറ്റിധാരണ പരത്തുന്ന ഇത്തരം പോസ്റ്റുകളുടെ സത്യാവസ്ഥ മനസിലാക്കുക

കടപ്പാട്: Panchajanyam

=-=-=-==-=-=-==-=-=-==-=-=-==-=-=-==-=-=-=
ഫേയ്സ്ബുക്ക് - ഇന്റര്‍നെറ്റ്‌ ലോകത്ത് 
തെറ്റിധാരണ പരത്തുന്ന പോസ്റ്റുകളിലെ സത്യാവസ്ഥ മനസിലാക്കു 
=-=-=-==-=-=-==-=-=-==-=-=-==-=-=-==-=-=-=

ഭവിഷ്യ പുരാണത്തില്‍ മുഹമ്മദിനെ അങ്ങേ അറ്റം മോശം ആയ രീതിയില്‍ ആയ ചിത്രികരിക്കുന്നത്
.
മ്ലെച്ചന്‍ , പിശാച്ച ധര്‍മത്തിന്റെ ആചാര്യന്‍ , പിശാചുക്കളും ആയി സഞ്ചരിക്കുന്നവന്‍ .

ഭവിഷ്യ പുരാണം പറയുന്നത് ഭാരതത്തിലെ ഭോജ രാജാവ് സിന്ദു നദി കടന്നു . മരുഭൂമില്‍ എത്തുകയും. അവിടെ ഉള്ള ശിവാലയത്തില്‍ കടന്നു ശിവ ലിംഗം ഗംഗ ജലത്തില്‍ കഴുകി വൃത്തി ആക്കി പഞ്ച ഗവ്യങ്ങള്‍ ഉപയോഗിച്ച് പൂജാതി കര്‍മങ്ങള്‍ ചെയ്യുകയും ചെയ്തു .

അപ്പോള്‍ പിശാച്ച ധര്‍മത്തിന്റെ ആചാര്യന്‍ ആയ മഹാമദന്‍ അത് വഴി പിശച്ചന്മാരും ആയി വന്നു. ഭോജ രാജാവില്‍ നിന്നു ആര്യ ധര്‍മം പഠിച്ചു.

നിന്റെ ആര്യ ധര്‍മം മഹത്തരം ആണു എന്നാല്‍ ഞാന്‍ ഈ ധര്‍മത്തിന് നേരെ വിപരീതം ആയി ഒരു ധര്‍മം സ്ഥാപിക്കും എന്നും അവര്‍ ശിഖ ( കുടുമ ) വെക്കില്ല, മാംസ ഭക്ഷണം കഴിക്കുന്നവരും. ഉച്ചത്തില്‍ പ്രാര്തിക്കുന്നവരും യുദ്ദതിലൂടെ മരണം പ്രാപിച്ചു മോക്ഷത്തെ തേടുന്നവരും ആയിരിക്കുമം എന്ന് പറഞ്ഞു മറയുന്നു .

നിച് ഓഫ് ട്രുത് കാര്‍ ആണു അതിലെ ഒരു ശ്ലോകം മാത്രം എടുത്തു ഇത്തരത്തില്‍ വ്യാഖ്യാനിക്കുന്നത്. ഒന്നുകില്‍ അവര്‍ ഭവിഷ്യ പുരാണം മുഴുവന്‍ പറയണം.

മ്ലെച്ചന്‍ എന്നാ പദത്തിന് വിദേശി എന്നാ അര്‍ഥം ആണു എവിടെ പറഞ്ഞത് മ്ലെച്ചന്‍ ,പിശചാന്‍ , താരക അസുരന്റെ പുനര്‍ ജന്മം എന്നൊക്കെ ആണു ഭവിഷ്യ പുരാണം മുഹമ്മദിനെ പറ്റി പറയുന്നത്

-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ പറഞ്ഞിരിക്കുന്ന ഭാഗം താഴെ പറയുന്നതാണ് ..
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
എതസ്മിതന്നരെ മ്ലേച്ച ആച്ചരെന്യ സമന്ന്വിത:

"മഹാമദ"' ഇതിഖാത: ശിഷ്യ ശാഖാ സമന്യിതം '
അസ്മിന്‍ അന്തരെ = അതിനു ശേഷം
മ്ലേച്ച ആചാര്യ = മ്ലെച്ചന്മാരുടെ ആചാര്യന്‍ ,
സമന്നിത = എത്തിച്ചേര്‍ന്നു ,
മഹാമട ഇതിഖ്യത = മഹാമദന്‍ എന്നാ പേരില്‍ അറിയപ്പെടുന്ന ,
ശിഷ്യ ശാഖ സമന്നിതം = ശിഷ്യന്മാരോട് കൂടി
.
(അതിനു ശേഷം മഹാമാടന്‍ എന്നാ മ്ലേച്ച ആചാര്യന്‍ ശിഷ്യന്മാരോട് കൂടി എത്തിച്ചേര്‍ന്നു. )

അതിനു ശേഷം എന്ന് പറയുമ്പോള്‍ അതിനു മുന്നേ എന്ത് നടന്നു. ?ആ ശ്ലോകം കൂടി പറയേണ്ടിവരും ..അതിനു മുന്നേ ഭോജ രാജന്‍ മരുഭൂമിയില്‍ ശിവ ആലയത്തില്‍ ശിവ ലിന്ഗ പൂജ ചെയ്യുന്നു എന്ന് മുന്‍പേ ഉള്ള ശ്ലോകം പറയുന്നു. അപ്പോള്‍ മരുഭൂമിയിലെ ശിവലയം ഏതാണ് എന്ന് പറയേണ്ടി വരും .?
========================================
...
(ഭോജരാഞ ഉവാച )നമസ്തേ ഗിരിജാ നാഥാമാരു സ്ഥലനിവാസിനം

ത്രിപുരാ സുരനാശായ- ബഹുമായാ പ്രവര്‍ത്തിനം

=================
ഈ വരികള്‍ മുഹമ്മദിനെ പറ്റി അല്ല. ഭോജ രാജന്‍ ശിവനെ നമസ്കരിക്കുന്നത് ആണു
.
ഭോജ രാജന്‍ ഉവാച ഉവാച = ഭോജ രാജാ പറഞ്ഞു , .
നമസ്തെ = Namaste ,
ഗിരിജ നാദ = പാര്‍വത പുത്രിയുടെ നാഥ (പാര്‍വതി നാഥ ) ശിവനെ ,
മരുസ്തല നിവാസിനം= മരുഭൂമിയില്‍ വസിക്കുന്ന,
ത്രിപുരാ നഷായ = ത്രിപുരന്‍ എന്നാ അസുരനെ നശിപ്പിചവനെ ,
ബഹുമായ പ്രവര്തിതം = അനേകം മായയാല്‍ പ്രവര്തിക്കുന്നവനെ ..

(അനേകം മായയാല്‍ പ്രവര്‍ത്തിക്കുന്ന ,ത്രിപുരാ അസുരനെ നശിപ്പിച്ച , മരുഭുമി വാസി ആയ ഗിരിജാ നാഥന്‍ ആയ ശിവനെ)

ഈ ശ്ലോകം ശിവനെ പറ്റി ആണു എന്ന് വ്യക്തം....എന്നിട്ട് അത് മുഹമ്മദിനെ പറ്റി ആണു എന്ന് വ്യാഖ്യാനം...മുഹമ്മദ്‌ രിരിജ നാഥന്‍ ആണോ ? ഗിരിജ നാഥന്‍ ആരാണ് എന്ന് എല്ലാവര്ക്കും അറിയാം...

അപ്പോള്‍ ഒരു ചോദ്യം ശേഷിക്കുന്നു മരുഭൂയില്‍ ശിവന്‍ ആരാണ്?...അവിടെ ഉള്ള ശിവലയം ഏതാണ്.? അത് മക്കയിലെ കബ ആണോ. ? വ്യഖ്യനിക്കുന്നവര്‍ പിടിക്കുന്നത്‌ പുലി വാല് തന്നെ.

ഹിന്ദുക്കളെ ഇസ്ലാമിലേക്ക് ആകര്‍ഷിക്കാന്‍ ചിലര്‍ ചെയ്യുന്ന വിദ്യകള്‍ അപാരം

മരു പ്രദേശത്ത് ഭോജ രാജന്‍ ആരാധിച്ച ശിവാലയം ഏതാണ് ?

ശിവ ലിംഗം ഏതാണ് ?

ഭവിഷ്യ പുരാണം ത്രിപുരാ അസുരന്റെ പുനര്‍ജന്മ ആയിട്ടാണ് മഹാമദനെ കാണുന്നത് ...കാര്യം അങ്ങെനെ ആണു എന്ന് ഇതിന്റെ പ്രാചാരകര്‍ പറയുമോ ? അസുരന്‍ എന്നാ വാക്കിന്റെ അര്‍ത്ഥം ഇവര്‍ക്ക് അറിയില്ലേ. ?

മ്ലേച്ച ധര്‍മം , മ്ലേച്ച ആചാര്യന്‍, പിശാച്ച ധര്‍മം , മോക്ഷം കിട്ടും എന്ന് കരുതി യുദ്ധം ചെയ്തു മരിക്കുന്നവര്‍ . അക്രോഷിക്കുന്നവര്‍ , തകര്‍ക്കുന്നവര്‍ എന്നിങ്ങേനെ ഒക്കെ ഉള്ള പ്രയോഗങ്ങള്‍ ഭവിഷ്യ പുരാണത്തില്‍ മുഹമ്മദിന്റെ അനുയായികളെ പറ്റി പറയുന്നു അതൊക്കെ ശരി ആണോ ?

ഭവിഷ്യ പുരാണത്തിലെ ഏതെങ്കിലും ഒരു ശ്ലോകം പൊക്കി പിടിച്ചു നടക്കുമ്പോള്‍ അതിന്റെ മുന്നിലും പിന്നിലും ഉള്ള വരികള്‍ എങ്കിലും വായിച്ചു നോക്കു. എന്നിട്ട് തീരുമാനിക്ക് ഇത്തരം പ്രചരണം തങ്ങള്‍ക്ക് ഗുണമോ ദോഷമോ വരുത്തുക എന്ന്

-*-*-*-*-*-*-*-*-*-*-*-*
മറ്റൊരു കള്ള പ്രചാരണം ..
-*-*-*-*-*-*-*-*-*-*-*-*
(ഭോജരാഞ ഉവാച )
നമസ്തേ ഗിരിജാ നാഥാമാരു സ്ഥലനിവാസിനം

ത്രിപുരാ സുരനാശായ- ബഹുമായാ പ്രവര്‍ത്തിനം

മ്ലെചൈ ഗുപ്തായ ശുദ്ധായ സച്ചിദാനന്ദ രൂപിണെ

ത്വാമാഹി കിങ്കരം വിദ്ധിശരാര്തര്‍മപാഗതം

(പ്രതിസര്ഗ പര്‍വ്വം )

'അല്ലയോ മനുഷ്യ രാശിയുടെ അഭിമാനമേ,അറേബ്യാ നിവാസി,നാന്‍ നിന്നെ വന്ദിക്കുന്നു .പിശാചിനെ തകര്‍ക്കാന്‍ നീ മഹത്തായ ശക്തി സംഭരിചിരിക്കുന്നു.മ്ലെച്ചന്മാരായ ശത്രുക്കളില്‍ നിന്നെല്ലാം നീ സുരക്ഷിതനായിരിക്കുന്നു അല്ലയോ സചിതാനന്ദ സ്വോരൂപമേ ,ഞാന്‍ അവിടത്തെ എളിയ ദാസനാണ്. അങ്ങയുടെ പാതചരണങ്ങളില്‍ പതിച്ച ഈയുള്ളവനെ സ്വീകരിച്ചനുഗ്രഹിചാലും.'

=================
ഇങ്ങെനെ വ്യാഖ്യാനിച്ചവനെ ചാണകം വാരി എറിയണം.

ഗിരിജാ നാദന്‍ =പര്‍വത പുത്രി ആയ പാര്‍വതിയുടെ നാദന്‍ (ശിവന്‍ ) എപ്പോഴാണ് മുഹമ്മദ്‌ ആയതു. ?
സച്ചിടാനന്ത മൂര്‍ത്തി ആയ ശിവന്‍ എപ്പോഴാണ് മുഹമ്മദ്‌ ആയതു ?

ത്രിപുരാ അസുര നാശകാന്‍ =പുരാണത്തില്‍ ത്രിപുരാ അസുരനെ നശിപ്പിച്ചത് മുഹമ്മടോ അതോ ശിവനോ ?

ബഹു മായ പ്രവര്തിതം = മായയാല്‍ പ്രവര്‍ത്തിക്കുന്നവര്‍.....മുഹമ്മദ്‌ എപ്പോഴാണ് മായയാല്‍ പ്രവര്‍ത്തിക്കുന്ന അര്‍ദനാരീശ്വരന്‍ ആയതു ?

ബുദ്ധിദോഷികളെ നിങ്ങള്‍ എന്തോ വലുതെന്നും പറഞ്ഞു പൊക്കി കൊണ്ട് വരുന്നതിലെ സത്യം മനസിലായില്ലേ? നിങ്ങള്‍ പിടിക്കുന്നത്‌ പുലിവാല് തന്നെ ..

പോസ്റ്റ്‌ തയ്യാറാക്കിയത് - സനല്‍
=================
ഇത്തരം തെറ്റിധാരണ പരത്തുന്ന പോസ്റ്റുകളുടെ സത്യാവസ്ഥ മനസിലാക്കുക, സുഹുര്തുകള്‍ക്കും ഷെയര്‍ ചെയ്യുക 

Wednesday, August 15, 2012

സ്വാതന്ത്ര്യ ദിനാശംസകള്‍

അസുലഭ ദിനത്തിന്റെ ഓര്‍മയില്‍
ഇന്ന്‌ നാം രാജ്യത്തിന്റെ 66-ാ‍ം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്‌. എന്നു വെച്ചാല്‍ ബ്രിട്ടീഷുകാരന്റെ കാലടിച്ചുവട്ടില്‍ നിന്ന്‌ ഭാരതത്തിന്റെ സ്വത്വം നെഞ്ചിലേറ്റി അതിന്റെ വായുവും വെള്ളവും സ്വീകരിക്കാന്‍ ഒരു തടസ്സവുമില്ലാത്ത അവകാശം നമുക്ക്‌ കൈവന്നതിന്റെ 65-ാ‍ം വാര്‍ഷികം. അടിമത്തത്തിന്റെ കരാളതകളില്‍ നിന്ന്‌ സ്വാതന്ത്ര്യത്തിന്റെ സ്വച്ഛസുന്ദരമായ അന്തരീക്ഷത്തിലേക്ക്‌ ഒരു പാതിരാത്രിയില്‍ നാം പിടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ നമുക്ക്‌ വെളിച്ചമായി പ്രൗഢപാരമ്പര്യത്തിന്റെ, കറയറ്റ ദേശസ്നേഹത്തിന്റെ, വിജ്രംഭരിതമായ അഭിമാനബോധത്തിന്റെ, ആര്‍ദ്രമായ സ്നേഹത്തിന്റെ, അനുപമമായ മാനവികതയുടെ ദീപസ്തംഭങ്ങള്‍ ഏറെയുണ്ടായിരുന്നു. അതിന്റെ പ്രഭയില്‍ തപ്പിത്തടയാതെ, തടസ്സങ്ങള്‍ മനസ്സിലാക്കി മുന്നോട്ടുപോകാന്‍ നമുക്കു സാധിച്ചിരുന്നു. അത്‌ ഈ രാഷ്ട്രത്തിന്റെ അസ്മിതയുടെ നിദര്‍ശനമായിരുന്നു. ആര്‍ക്കും അപഹരിച്ചുകൊണ്ടു പോകാനാവാത്ത അക്ഷയ ഖാനിയാണ്‌ ആ അസ്മിത.

സ്വാതന്ത്ര്യം നേടുകയും രാഷ്ട്രീയാധികാരത്തിന്റെ തേനൂറും വഴികളിലൂടെ നാം സഞ്ചാരം തുടങ്ങുകയും ചെയ്തപ്പോള്‍ പണ്ടത്തെ അടിമത്താനുഭവത്തേക്കാള്‍ കൊടിയവേദനയായിരിക്കുന്നു. ലോകത്തിന്‌ വെളിച്ചം പകരാന്‍ പോന്ന സംസ്കാരധന്യതയുടെ പ്രൗഢോജ്വല വശങ്ങളൊക്കെ എത്രവേഗം കൊട്ടിയടയ്ക്കാമെന്ന ചിന്താഗതിയായിരുന്നു അധികാരം കിട്ടിയവര്‍ക്കുണ്ടായത്‌. അതുകൊണ്ടുതന്നെ ദൂരക്കാഴ്ചയില്ലാത്ത, അപഹാസ്യമായ രീതിവിന്യാസങ്ങളുണ്ടായി. സര്‍വധര്‍മ സമഭാവനയെന്ന പൂമരക്കൊമ്പിന്റെ സൗന്ദര്യം ദര്‍ശിച്ച്‌ കൂടുതല്‍ മാനവികതയിലേക്ക്‌ ഉയരുന്നതിനുപകരം ആ കൊമ്പുതന്നെ വെട്ടി വീഴ്ത്തുകയായിരുന്നു. പകരം സ്വാര്‍ത്ഥതയുടെ തുരുത്തുകളുണ്ടാക്കുകയും അവിടെ വന്‍ മാളികകള്‍ പണിതുയര്‍ത്തുകയും ചെയ്തു. ഓരോ മാളികയിലും ഉള്ളവര്‍ സ്വന്തം സുഖത്തിന്‌ വേണ്ടിയുള്ള അക്ഷീണ പരിശ്രമത്തില്‍ ഏര്‍പ്പെടുന്ന തരത്തിലേക്ക്‌ കാര്യങ്ങള്‍ മാറിമറിഞ്ഞു.

ഇന്ത്യയെന്ന വികാരം കേവലം വാക്കുകളിലും ചുമരെഴുത്തുകളിലും മുദ്രാവാക്യങ്ങളിലും മാത്രമാവുകയും അത്‌ ഹൃദയത്തില്‍ പടര്‍ത്താതിരിക്കുകയും ചെയ്തപ്പോള്‍ പണ്ടത്തെ അടിമത്തത്തേക്കാള്‍ മ്ലേച്ഛമായ അനുഭവങ്ങളായി. ആര്‍ക്കും യഥേഷ്ടം എന്തും ചെയ്യാനുള്ള അവകാശമാണ്‌ സ്വാതന്ത്ര്യം എന്നതിലേക്കും വ്യാഖ്യാനങ്ങള്‍ നീണ്ടു. ഇന്ത്യയെ എങ്ങനെ ഇന്ത്യയല്ലാതാക്കി മാറ്റാം എന്നായി ചിന്ത. തരംപാര്‍ത്തു കഴിയുന്ന വിദ്രോഹ ശക്തികള്‍ക്ക്‌ എളുപ്പത്തില്‍ കയറിക്കൂടാനുള്ള അവസരം സൃഷ്ടിക്കപ്പെട്ടു. രാഷ്ട്രഗാത്രത്തെ തിന്നുതീര്‍ക്കുന്ന വൈറസുകള്‍ക്കെതിരെ ശക്തിയുക്തം പ്രതികരിക്കാനുള്ള ആന്റിബോഡി നിര്‍മാണത്തിന്‌ തുനിയുന്നവരെ എങ്ങനെയും ഒതുക്കാനാണ്‌ ശ്രമിച്ചത്‌; ഇപ്പോഴും ശ്രമിക്കുന്നതും. സ്വാതന്ത്ര്യം നേടിത്തന്നത്‌ തങ്ങളാണെന്ന്‌ അവകാശപ്പെട്ട്‌ കൊടിയും പിടിച്ച്‌ നടക്കുന്ന രാഷ്ട്രീയ കക്ഷിക്കാണ്‌ ഏറിയകൂറും ഇതിന്റെ ഉത്തരവാദിത്തം.

Thursday, June 7, 2012

മക്കളുടെ കൂടുകെട്ടുകള്‍ അറിഞ്ഞിരികുക!

കൌമാരകരുടെ  മുകളില്‍  എന്നും ഒരു കണ്ണ് വേണം, പക്ഷെ അത് ഒളിഞ്ഞും മറഞ്ഞും ആകരുത്, അവിടെ ആണ് മിക്ക മാതാപിതാകല്കും പറ്റുന്ന തെറ്റ്, അത് കുട്ടികള്‍ നിങ്ങളെ വെറുകുന്നതിനു കാരണം ആകുന്നു. മറിച്ചു നല്ല രീതിയില്‍ കുടിയുടെ മുന്നില്‍ വച്ച് തന്നെ വേണം എല്ലാം ചെയ്യാന്‍. 


കടപ്പാട്: Haindavadharmapracharasabha Chentrappinni

Friday, May 18, 2012

ആരാണ് ഹിന്ദു ?


ആരാണ് ഹിന്ദു 

ലോകത്തിലെ ഏറ്റവും മഹത്തായ ആര്ഷ്‌ ഭാരത സംസ്കാരത്തിന്‍റെ പിന്തുടര്‍ച്ചകാരന്‍ ആയതില്‍ അഭിമാനം കൊള്ളുകയും സനാതന ധര്‍മം അനുവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ഹിന്ദു.

ഹിന്ദുസ്ഥാനെ മാതൃസ്ഥാനത്ത് കണ്ട് വന്ദിക്കുന്നവന്‍ ഹിന്ദു..

"ലോകാ സമസ്താ സുഖിനോ ഭവന്തു " എന്ന പ്രാര്‍ഥനയിലൂടെ ലോകത്തിലെ സര്‍വ്വ ചരാചരങ്ങളുടെയും നന്മ കാംക്ഷിക്കുന്നവന്‍ ഹിന്ദു..

അനേകം ദേവതകളെ ആരാധിക്കുമ്പോഴും ഒരേ ഒരു ഈശ്വര സങ്കല്പം മാത്രം ഉള്ളവന്‍ ഹിന്ദു..

ഈശ്വരന്‍ എന്നത് സര്‍വ്വ ചരാചരങ്ങളിലും നിറഞ്ഞിരിക്കുന്ന ചൈതന്യം ആയിട്ട് അറിയുന്നവന്‍ ഹിന്ദു..

മതത്തിന്‍റെ പേരില്‍ ഒരിടത്തും തളയ്ക്കപെടാതെ പരിപൂര്‍ണ ജീവിത സ്വാതന്ത്ര്യം ഉള്ളവന്‍ ഹിന്ദു..

ഏത് ഇഷ്ട്ട ദേവനെ ആരാധിക്കുമ്പോഴും ഏത് ക്ഷേത്ര ദര്‍ശനം ശീലമാക്കുമ്പോഴും ഇതെല്ലം സര്‍വ്വ ശക്തനായ ജഗധീശ്വരനിലേക്കുള്ള അനേക മാര്‍ഗങ്ങളില്‍ ഒന്ന് മാത്രമെന്ന് അറിയുന്നവന്‍ ഹിന്ദു...

എന്‍റെ മതവും എന്‍റെ ദൈവവും, നിന്‍റെ മതത്തിനെയും നിന്‍റെ ദൈവതിനെയും കാള്‍ ശ്രെഷ്ട്ടം എന്നും എന്‍റെ മാര്‍ഗം മാത്രമാണ് ഒരേ ഒരു മാര്‍ഗം എന്നും പഠിപ്പിക്കാത്തവന്‍ ഹിന്ദു...

കൃഷ്ണനെ പോലെ തന്നെ ക്രിസ്തുവിനെയും നബിയേയും ഉള്‍ക്കൊള്ളുവാന്‍ വിശാല മന്സുള്ളവന്‍ ഹിന്ദു..... സ്വരാജ്യത്തിന് വേണ്ടി സ്വജീവന്‍ സമര്‍പ്പിക്കാന്‍ സര്‍വ്വദാ സന്നദ്ധന്‍ ആയവന്‍ ഹിന്ദു.

ദൈവത്തിനെ ഭയപ്പാടോടെ കാണാതെ പ്രേമ ഭക്തിയോടെ സ്നേഹിക്കുന്നവന്‍ ഹിന്ദു...

Friday, May 4, 2012

ചിന്തിക്കുക

ഇതില്‍ നിന്നും എന്താണ് നമ്മള്‍ മനസ്സിലാക്കേണ്ടത്? 

കടപാട് : ശംഖൊലി

Wednesday, May 2, 2012

മെയ്‌ രണ്ട് - മാറാട് ദിനം :'(

ഹിന്ദു സമുഹത്തിനുവേണ്ടി ജീവന്‍ ബലികഴിച്ച സഹോദരങ്ങളെ  നിങ്ങള്‍ക്ക് ഒരായിരം സ്മരണാഞ്ജലികള്‍. എന്തിനുവേണ്ടിയയിരുന്നോ നിങ്ങളുടെ ബലിദാനം, ആ ലക്ഷ്യം ഞങ്ങളിലൂടെ പൂര്‍ത്തീകരിക്കപ്പെടും 
ജയ് ജയ് ഭാരത് മാതാ  വന്ദേമാതരം.


ഞങ്ങള്‍ തീവ്ര വാദികള്‍ ആയിരുന്നില്ല ആരെയും കൊല്ലാനും കൊലവിളിക്കാനും മതം മാറ്റാനും പോയില്ല കാശ്മീരിലോ അജ്മീരിലോ പാകിസ്ഥാനിലോ പോയി തീവ്രവാദ പ്രവര്‍ത്തനം നടത്തിയില്ല. സ്വന്തം അമ്മയെയും സഹോദരിമാരെയും മക്കളെയും ഭാര്യയെയും സംരക്ഷിക്കുന്നതിനായി കടലിന്റെ മക്കളായി തിരകള്‍ക്കു മുകളില്‍ സഹാസത്തോടെ സന്തോഷത്തോടെ ജോലി ചെയ്തു. ഹിന്ദു മതത്തില്‍ ആചാരത്തില്‍ വിശ്വസിക്കുന്നതിന്റെ പേരില്‍ സ്വജീവിതം ബാലിയര്‍പ്പിക്കേണ്ടി വന്ന ഹിന്ദു സഹോദരന്മാരെ ഹൃദയ വേദനയോടെ പ്രണാമം.





കോഴിക്കോട്‌ മുതലക്കുളത്ത്‌ നടന്ന മാറാട്‌ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്‌ കേരള പുലയര്‍മഹാസഭ സംസ്ഥാന ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി തുറവൂര്‍ സുരേഷ്‌ സംസാരിക്കുന്നു

Tuesday, May 1, 2012

വര്‍ഗ്ഗീയവും ലക്ഷ്യാത്മകവുമായ അക്രമം തടയല്‍ ബില്‍ 2011. അഥവാ ഹിന്ദു സംഹാര ബില്‍


Prevention of Communal and Targeted Violence
 (Access to Justice and reparations) 
Bill  2011
[അഥവാ]
ഹിന്ദു  സംഹാര ബില്‍ 


Next Crusial action from   Congress  (U.P.A)  Govt. against Hindu Janatha

മതേതര രാഷ്ട്രത്തെ അപമാനിക്കുന്ന ഈ ബില്ലിനെതിരെ.....
ഹിന്ദു സമുദായത്തെ  ഹിംസിക്കുന്ന ഈ ബില്ലിനെതിരെ ശക്തിയായി പ്രതികരിക്കൂ!!

ഇതിന്‌ ഒമ്പത്‌ അധ്യായങ്ങളും 318 വകുപ്പുകളും ഉണ്ട്‌. ബില്ലിലെ ചില കാര്യങ്ങള്‍ മാത്രം ഉദ്ധരിയ്ക്കാം.

1. ന്യൂനപക്ഷത്തില്‍പ്പെട്ട ഏതെങ്കിലും ഒരുത്തന്‍റെ  കാമഭ്രാന്തിന്‌ ഒരു ഹിന്ദുസ്ത്രീ ഇരയായാല്‍ അത്‌ ബലാത്സംഗമായി കണക്കാക്കപ്പെടുകയില്ല. കാരണം, ഹിന്ദുസ്ത്രീ ഭൂരിപക്ഷ വിഭാഗത്തില്‍പ്പെടുന്നു.

2. ഭൂരിപക്ഷത്തില്‍പ്പെടുന്ന ഒരാളിനോട്‌ ന്യൂനപക്ഷത്തില്‍പ്പെടുന്ന ഒരാള്‍ ജോലിയോ വാടകവീടോ ആവശ്യപ്പെട്ടാല്‍ നിരസിക്കുന്നത്‌ കുറ്റമാണ്‌.

3. ഷിയാ-സുന്നി, ക്രിസ്ത്യന്‍-മുസ്ലീം സംഘട്ടനങ്ങളില്‍ ഇടപെടാന്‍ നിയമത്തിന്‌ അധികാരമില്ല. അവര്‍ ന്യൂനപക്ഷത്തില്‍പ്പെട്ടവരായതുകൊണ്ട്‌ അവര്‍ക്ക്‌ സംഘട്ടനം ആസൂത്രണം ചെയ്യുവാനും നടത്തുവാനും വിജയം ആഘോഷിയ്ക്കുവാനുമൊക്കെ പ്രത്യേകം അവകാശമുണ്ട്‌.

4. ഹിന്ദുക്കള്‍ക്കെതിരെ എന്തെങ്കിലും ആക്രമണം നടന്നാലോ, ഹിന്ദുദേവീ-ദേവന്മാരെ അവഹേളിച്ചാലോ, ഹിന്ദുക്കളുടെ ജീവനും സ്വത്തിനും എത്രതന്നെ നാശം ഉണ്ടായാലോ പോലീസും ഭരണകൂടവും ഇടപെടേണ്ടതില്ല. കാരണം, എതിര്‍ ചേരിയിലുള്ളവര്‍ ന്യൂനപക്ഷക്കാരാണ്‌.

5. രാഷ്ട്രത്തിന്‍റെ  മൊത്തം സമ്പത്തിന്‍റെ  ആദ്യത്തെ അവകാശികള്‍ ന്യൂനപക്ഷക്കാര്‍ മാത്രമായിരിക്കും. (ഇപ്പോഴത്തെ മൊത്തം സമ്പത്ത്‌ ലോകപ്രശസ്തി നേടിയ അഴിമതി!)

6. ക്രിസ്ത്യന്‍ മിഷണറിമാരുടെ ആസൂത്രിത മതപരിവര്‍ത്തനം, ഇസ്ലാമിക പെട്രോ ഡോളറിന്‍റെ  ഒഴുക്കിലുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും പരാതി പാടില്ല. അതൊക്കെ ന്യൂനപക്ഷാവകാശങ്ങളില്‍പ്പെടും.