അര്‍ഹതക്ക് ഒരു വോട്ട്...... കേരളം ജയിക്കാന്‍ രാജേട്ടനൊരു വോട്ട്
പ്രിയ സുഹൃത്തേ
കഴിഞ്ഞ അമ്പതു വര്ഷം കൊണ്ട് കേരളം മാറി മാറി ഭരിച്ച ഇടതു , വലതു പക്ഷ സര്‍ക്കാരുകള്‍ ഈ നാട്ടില്‍ നടത്തിയ വികസന പ്രവര്‍ത്തനത്തെ കുറിച്ച്നിങ്ങള്‍ ഒരു നിമിഷം ചിന്തിച്ചിട്ട് ഉണ്ടോ?. ഒരു പക്ഷെ നിങ്ങള്‍ക്ക്കുടുതല്‍ ചിന്തിക്കേണ്ടി വരുക ഇല്ല ..നാളെ , നാളെ , നീളെ എന്നാ വികസന മുദ്രാവാക്യം അല്ലാതെ വേറെ ഒന്നും ഈ രണ്ടു മുന്നണിയുടെതയിട്ടു ഉള്ള സംഭാവനകള്‍ ഇല്ല .
അതെ സമയം മധ്യപ്രദേശില്‍ നിന്നും തിരഞ്ഞു എടുക്കപെട്ട രാജ്യസഭാ അംഗം ആയിട്ടു പോലും, ശ്രി ഒ. രാജഗോപാല്‍ കേരളത്തിനു വേണ്ടി ചെയ്യ്ത വികസന പ്രവര്‍ത്തനങ്ങളില്‍ ചിലത് ഒന്ന് ശ്രദ്ധിക്കുക
1. കേരളത്തിന്വേണ്ടി 12 പുതിയ ട്രെയിനുകള് അനുവദിച്ചു.
2 . റെയില് പാത ഇരട്ടിപ്പിക്കുനതിനു വേണ്ടിയുള്ള പദ്ധതികള് ആവിഷ്കരിക്കരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തു.
3 . അടിസ്ഥാന സൗകര്യം ഇല്ലാതിരുന്ന 14 റെയില്‍വേ സ്റ്റേഷന്‍നുകളെ വികസനത്തിന്റെ പാതയില് എത്തിച്ചു.
4 . കേരളത്തിന്റെ പ്രധാനപെട്ട 9 റെയില്വേ സ്റ്റേനുകളെ മാതൃക റെയില്വേ സ്റ്റേഷന്‍നുകളായി വികസിപ്പിച്ചു.
5 . കേരളത്തിന് വേണ്ടി 57 റെയില്‍വേ പാലങ്ങള് ! ! കേരള റെയില്വേ ചരിത്രത്തില് മറ്റൊരു ചരിത്രം കുറിച്ചു....
6 . റെയില്വേ വൈദുതീകരണ പദ്ധതികള് ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്തു.
7 . 5 സ്ഥലങ്ങളില് പുതിയ റെയില്പാത കൊണ്ടുവന്നു ... ഇനിയും ഏറെ ..............
8 . കേരളത്തില് ഗ്രാമങ്ങളിലും പട്ടണത്തിലും ഒരുപോലെ ഭവനനിര്മാണം , അടിസ്ഥാന സൗകര്യ വികസനം തുടങ്ങി നെടുമ്പാശേരി പോലെയുള്ള അന്ത: രാഷ്ട്രവിമാന താവളത്തില് എത്തിനില്ക്കുന്ന വികസന പ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിച്ചു .
9 . നഗര വികസന പ്രവര്ത്തനങ്ങള്ക്ക് കോടാനുകോടി രൂപ സാമ്പത്തിക സഹായങ്ങള് കേന്ദ്ര സര്ക്കാരില് നിന്നും നേടിയെടുക്കാന് സാധിച്ചു.
10 . കെല്ട്രോണ് , H M T , കൊച്ചിന് ഷിപ്പിയാര്ഡ് തുടങ്ങിയ സ്ഥാപനങ്ങളെ തകര്ച്ചയില് നിന്നും കര കയറ്റുന്നതിനും ഏഴിമല നേവല് അക്കാദമിയിലുടെ മലബാര് മേഖലയെ ശക്തിപെടുതനും സാധിച്ചു.
ഇവിടെ തീരുമാനം എടുക്കേണ്ടത് നിങ്ങള്‍ ആണ്. ആദര്‍ശ ധീരനും, കേരളത്തിന്റെ വളര്‍ച്ചയ്ക്ക് മുതല്‍ കൂട്ടാകുന്ന അനുഭവ സമ്പന്നന്‍ ആയ നേതാവിനെ വേണമോ,അതോ അധികാര കൊതി മൂത്ത് നിങ്ങളുടെ നികുതി പണം വീണ്ടും തിരഞ്ഞെടുപ്പ്ചിലവിലേക്ക് മാറ്റി വിട്ട കാലുമാറി രാഷ്ട്രീയക്കാരനെ വേണമോ? ഇവിടെ വിവേകത്തോടെ ചിന്തിക്കേണ്ടത് നിങ്ങള്‍ ആണ്... നിങ്ങള്‍ മാത്രം....
നെയ്യാറ്റിന്‍കരയിലെ ജനങ്ങളോട് ഒരു ചോദ്യം...
ജാതിയും മതവും ചോദിക്കരുതെന്ന് പറയുന്ന ഇടതു - വലത് മുന്നണികള്‍ അവര്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ കൂറുമാറ്റക്കാരായ ഒരേ മതവിഭാഗത്തില്‍ പെട്ടവര്‍.
ജനങ്ങളെ വിഡ്ഢികളാക്കി ഇവര്‍ കാട്ടിക്കൂട്ടുന്ന പേകൂത്ത്‌കള്‍ക്ക് മറുപടി പറയാന്‍ സമയമായിരിക്കുന്നു...
ഇനിയും നിങ്ങള്‍ക്ക് പ്രതികരിക്കാന്‍ സമയമായില്ലേ.. അതെ പ്രതികരിക്കൂ....
ഈ കത്ത് വായിക്കുന്ന താങ്കള്‍ നെയ്യാറ്റിന്‍കര മണ്ഡലത്തിലെ വോട്ടര്‍ അല്ലെങ്കില്‍ ഒരു ദേശീയ കര്‍ത്തവ്യം എന്ന നിലയില്‍ താങ്കള്‍ക്കു ആ മണ്ഡലത്തില്‍ പരിചയമുള്ള ആളുകള്‍ക്ക് ഇത് അയച്ചു കൊടുക്കാന്‍സന്നദ്ധനാകണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു
സ്നേഹപൂര്‍വ്വം നമ്മുടെ നാടിനുവേണ്ടി
രാജേട്ടന് ഒരു വോട്ട്...അതാവട്ടെ നിങ്ങളുടെ പുതിയ തീരുമാനം...
കടപ്പാട് : Vinod Kumar

No comments:
Post a Comment