അമ്മേ നാരായണാ, ദേവീ നാരായണാ, ലക്ഷ്മീ നാരായണാ, ഭദ്രേ നാരായണാ
ശ്രീ വെള്ളയൂര്‍ മൂകാംബിക ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍
2012 ജൂണ്‍ മാസം 19 മുതല്‍ 25വരെ (1187 മിഥുനം 5 മുതല്‍ 11 കൂടി) നടത്തപെടുകയാണ് .
കഴുത്തും, കൈകാലുകളും വെട്ടി മാറ്റപെട്ട എട്ടു ദേവീ , ദേവ പ്രതിഷ്ടകുടെ പുനരുദ്ധാരണം എന്ന - സാമ്പത്തികവും, സാമൂഹികപരവും ആയി ദുര്‍ബലരാക്കപെട്ട മലപ്പുറം ജില്ലയിലെ ഒരു ഉള്ഗ്രാമമായ വെള്ളയൂര്‍ എന്ന സ്ഥലത്തെ നാല് ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രസമുച്ചയത്തിന്റെ ശോചനീയ മായ അവസ്ഥകളുടെ മാറ്റം ആഗ്രഹിച്ചു 20 വര്‍ഷത്തോളമായി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ട് എന്നാല്‍ ഇപ്പോള്‍ ആയതിനു അവസരം വന്നു ചേര്‍ന്നിരിക്കുന്നു.
2000 വര്‍ഷത്തോളം പഴക്കം കണക്കാക്കിയിരിക്കുന്ന ഈ ക്ഷേത്രത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിന്റെ കാര്യങ്ങള്‍ അടുത്ത ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുകയാണ് , ഈ വിഷയവുമായി ബന്ധപെട്ട് 8 മാസത്തോളമായി നിങ്ങള്‍ക്കുമുന്നില്‍ ഞാന്‍ അഭ്യര്‍ത്ഥനകളുമായി വരുന്നു , ഇത് ഒരു അവസാന വട്ട ശ്രമം ആണ് ഇനി സമയം ഇല്ല , ഒരു ശങ്ക ഇപ്പോഴും വളരെ അലട്ടുന്നുണ്ട് സാമ്പത്തികമായി ആവശ്യം ആയതിന്റെ പകുതി പോലും കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല ദയവു ചെയ്തു സാധിക്കുന്ന രീതിയില്‍ എല്ലാവരും സഹായിക്കണേ എന്ന് ഈശ്വര നാമത്തില്‍ എന്‍റെ നാട്ടിലെ അമ്മമാര്‍ക്കും , അനിയന്മാര്‍ക്കും , അനിയത്തിമാര്‍ക്കും , വൃധ്ധജനങ്ങള്‍ക്കും വേണ്ടി താഴ്മയായി അപേക്ഷിക്കുന്നു
SREE VELLAYUR MOOKAMBIKA BHAGAVATHI KSHETHRA SEVA SAMITHI
SBT Wandoor , Branch
A /C NO . 67175905015
IFS CODE : SBTR 0000726
EMAIL :prakashvtdivyak@gmail .com
PHONE :9744042121
No comments:
Post a Comment