കര്‍ക്കടകം ഒന്ന്. മനസിനെ പവിത്രീകരിക്കുവാനും ശരീരത്തെ വിമലീകരിക്കുവാനുമുള്ള ശുഭ മുഹൂര്‍ത്തം ശുഭാരംഭിക്കുവാനുള്ള ദിവസം. ഈ മാസം തന്നെ ആണ് കര്‍ക്കിടക ചികിത്സയുടെ സമാരംഭവും കുറിക്കുന്നത്. കര്‍ക്കടക മാസത്തിലെ രാമായണ പാരായണം മനസിനെ പവിത്രീകരിക്കുമ്പോള്‍ കര്‍ക്കടക ചികിത്സ ശരീരത്തെ വിമലീകരിക്കുന്നു. അതിനാല്‍ വിശ്വാസികള്‍ രാമായണ പാരായണം ചെയ്ത്, സാധിക്കുന്ന രീതിയില്‍ ഉള്ള ചികിത്സകളും പത്യങ്ങളും നോക്കി ശരീരത്തെ വിമലീകരിച്ച്, നല്ല ഒരു ചിങ്ങമാസത്തിലേക്ക് സുഖദമായി കടന്നു ചെല്ലാന്‍ എല്ലാവരെയും ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ഇന്ന് മുതല്‍ അടുത്ത മുപ്പത്തിരണ്ട് ദിവസം മലയാളികള്‍ എവിടെയുണ്ടോ അവിടെയെല്ലാം രാമായണ ശീലുകള്‍ അലയടിക്കട്ടെ, അങ്ങനെ മനസും ശരീരവും പ്രകൃതിയും സര്‍വ ജീവജാലങ്ങളും പവിത്രീകരിക്കപ്പെടട്ടെ. അതിനായി സാക്ഷാല്‍ ശ്രീരാമചന്ദ്ര ഭഗവാന്റെ അനുഗ്രഹവും ഉണ്ടായിരിക്കട്ടെ.
Monday, July 16, 2012
കര്‍ക്കടകം ഒന്ന്

Subscribe to:
Post Comments (Atom)

No comments:
Post a Comment