484 വര്‍ഷമായി അസമിലെ വൈഷ്ണവാശ്രമത്തില്‍ അണയാതെ കത്തുന്ന ദീപം ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം പിടിച്ചു. കുറച്ചു ദിവസം മുമ്പാണ് അണയാവിളക്ക് റെക്കോഡില്‍ ഔദ്യോഗികമായി സ്ഥാനം പിടിച്ചത്. 1528ല്‍ തെളിയിച്ച ദീപം അന്നു മുതല്‍ അണയാതെ സൂക്ഷിക്കുകയാണ്. പണ്ഡിതനായ ശ്രീശ്രീ മാധബ്‌ദേവ, അസം സാമൂഹിക പരിഷ്‌കര്‍ത്താവ് ശ്രീമന്ത ശങ്കര്‍ദേവയും ചേര്‍ന്നാണ് 1528 ല്‍ നംഗറില്‍ ദീപം തെളിച്ചത്.
കടപ്പാട്: Panchajanyam

No comments:
Post a Comment